സ്വര്‍ണ വില വീണ്ടും മേലോട്ട്: പവന് 160 രൂപ കൂടി
കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് വീണ്ടും 160 രൂപ കൂടി. പവന് 36,880രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4610രൂപയും. ഇന്നലെ 600രൂപ കൂടി പവന് 36,720 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4590രൂപയും. ബുധനാഴ്ച 200രൂപ കൂടി 36,120 രൂപയായിരുന്നു. ഗ്രാമിന് 4515 രൂപയും. ചൊവ്വാഴ്ചയും 160രൂപ വര്‍ധിച്ച് പവന് 35,920 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ച രണ്ടായിരത്തോളം രൂപ കുറഞ്ഞതിന് പിന്നാലെയാണ് തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ വില കുത്തനെ വര്‍ധിച്ചത്. തിങ്കളാഴ്ചയും പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയിലെത്തിയിരുന്നു.
Powered by Info News For You

Comments
Post a Comment