സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 160 രൂപ വര്‍ധിച്ച് 37,120 രൂപയായി
കൊച്ചി: (www.kvartha.com 17.12.2020) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച് 37,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4640 ആയി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. കഴിഞ്ഞ ദിവസം പവന് 36,960 രൂപയായിരുന്നു.
ഒരാഴ്ച തുടര്‍ച്ചയായി ഉയര്‍ന്നിരുന്ന ആഗോള വിലയില്‍ സ്ഥിരതയാര്‍ജിച്ചിട്ടുണ്ട്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,864.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.35ശതമാനം ഉയര്‍ന്ന് 49,770 രൂപ നിലവാരത്തിലെത്തി.
Powered by Info News For You

Keywords: Gold prices rise again in the state; Sovereign increased by Rs 160 to Rs 37,120, Kochi, News, Gold, Gold Price, Increased, Business, Trending, Kerala.
Powered by Info News For You

Comments
Post a Comment