ജനിതക മാറ്റം വന്ന കോവിഡ് കൂടുതല്‍ പേരിലേക്ക്; 14പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു
ദേശീയം (www.evisionnews.co): ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തി ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നു. രാജ്യത്ത് 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് കൂടുതല്‍ പേരിലേക്ക് വ്യാപിച്ചെന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെയാണ് അറിയിച്ചത്.
Powered by Info News For You

Comments
Post a Comment