കാസര്‍കോട് നഗരസഭയില്‍ 13സീറ്റും യുഡിഎഫിന്: ബിജെപിക്ക് ഏഴ്, മറ്റുള്ളവര്‍ രണ്ട്
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് തരംഗം. 13 സീറ്റിലും യുഡിഎഫ് വിജയം നേടി. ബിജെപിക്ക് ഏഴും മറ്റുള്ളവര്‍ക്ക് രണ്ടും വീതമാണ് സീറ്റ് നില. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 21ഉം ബിജെപിക്ക് 13 ഉം സിപിഎമ്മിന് ഒന്നും മൂന്നു സീറ്റിലും സ്വതന്ത്രരുമാണ് ജയിച്ചത്.
Powered by Info News For You

Comments
Post a Comment