കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ക്വാറന്റീനില്‍



വാഷിങ്ടണ്‍: (https://ift.tt/2TJjY4j) കോവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പര്‍ക്കത്തില്‍ വന്നതായി റിപോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. തുടര്‍ന്ന് അദ്ദേഹം ക്വാറന്റീനില്‍ പോയി. എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളില്‍ താന്‍ ക്വാറന്റീനിലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. 

News, World, Washington, Health, COVID-19, WHO, World Health Organisation, Social Network, 'Identified As Contact Of Someone Covid+': WHO Chief Self-Isolates


നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള്‍ കോവിഡ് 19 വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യുമെന്നാണ് ടെഡ്രോസ് ട്വീറ്റ് ചെയ്തത്.

Keywords: News, World, Washington, Health, COVID-19, WHO, World Health Organisation, Social Network, 'Identified As Contact Of Someone Covid+': WHO Chief Self-Isolates

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?