'അഭിനയം അറിയാത്ത 'ഫാല്‍തു ഹീറോയിന്‍'; തന്നെ ട്രോളിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി തപ്സി പന്നു


മുംബൈ: (https://ift.tt/3676q9N) തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വായടപ്പിക്കുന്ന മറുപടിയാണ് തപ്സി പന്നു നല്‍കാറുളളത്. ഇത്തരത്തില്‍ താരം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അഭിനയം അറിയാത്ത 'ഫാല്‍തു ഹീറോയിനാണെന്ന്' പറഞ്ഞതിനാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. 

'നിനക്കൊരു അഭിനയവും അറിയില്ല, എന്തൊക്കെ സിനിമകളാണ് ചെയ്യുന്നത്' എന്നായിരുന്നു കമന്റ്. 'ഞാന്‍ എന്റെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്, നിങ്ങള്‍ക്ക് അത് മനസിലാവാന്‍ സാധ്യതയില്ല' എന്നായിരുന്നു താരത്തിന്റെ മറുപടി. തപ്‌സിയുടെ മറുപടിയെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

News, National, India, Mumbai, Entertainment, Tamil, Cinema, Actress, Troll, Social Network, Troll calls Taapsee Pannu ‘faltu heroine who doesn’t know acting’, actor’s savage reply wins the internet


News, National, India, Mumbai, Entertainment, Tamil, Cinema, Actress, Troll, Social Network, Troll calls Taapsee Pannu ‘faltu heroine who doesn’t know acting’, actor’s savage reply wins the internet


'തപ്പട്' ആണ് തപ്സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. രശ്മി റോക്കറ്റ് എന്ന സിനിമയാണ് താപ്‌സിയുടേതായി ഇനി വരാനിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായി. ആകര്‍ഷ് ഖുറാനയാണ് രശ്മി റോക്കറ്റിന്റെ സംവിധായകന്‍. പ്രിയന്‍ഷ് പെയിന്‍യൂലിയാണ് സിനിമയില്‍ തപ്സിയുടെ ഭര്‍ത്താവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Keywords: News, National, India, Mumbai, Entertainment, Tamil, Cinema, Actress, Troll, Social Network, Troll calls Taapsee Pannu ‘faltu heroine who doesn’t know acting’, actor’s savage reply wins the internet

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?