ചെര്‍ക്കള എടനീരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു
കാസര്‍കോട്:(www.evisionnews.co) എടനീരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സാബിത്തിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ആറരമണിയോടെയാണ് സംഭവം. ഇര്‍ഷാദ് സി.കെ, റഷീദ്,
ശബീര്‍, ഷാനിഫ്, ഉപ്പുഞ്ഞി തുടങ്ങിയവര്‍ മരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ സാബിത്തിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആദൂര്‍ പോലീസ് കേസെടുത്തു അന്വോഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment