കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ കഞ്ഞിപ്പുര നിര്‍മാണം ഉദ്ഘാടനം ചെയ്തു
കാസര്‍കോട് (www.evisionnews.co): കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച കഞ്ഞിപ്പുരയുടെ പ്രവര്‍ത്തി ഉദ്ഘാടനം ഡിവിഷന്‍ മെമ്പര്‍ സുഫൈജ അബൂബക്കര്‍ ചെയ്തു. പഞ്ചായത്ത് മെമ്പര്‍ സി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ വി ദിവാകരന്‍, പിടിഎ പ്രസിഡന്റ് എ നാരായണന്‍, ഹെഡ്മാസ്റ്റര്‍ ഭാസ്‌കരന്‍, റൗഫ് ബാവിക്കര, അബൂബക്കര്‍ കണ്ടത്തില്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment