അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ബ്ലഡ് ക്യാമ്പ് സംഘടിപ്പിച്ചു
അബുദാബി (www.evisionnews.co): അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ അബുദാബി ഹെല്‍ത്ത് അതോറിറ്റി സെഹയുമായി സഹകരിച്ച് ബ്ലഡ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ നല്ല പ്രവര്‍ത്തനത്തിന് ബേസ്ഡ് വളണ്ടിയറായി വളണ്ടിയര്‍ ക്യാപ്റ്റനും കൂടിയായ റഹിമാന്‍ മസാറിനെ തെരഞ്ഞെടുത്തു മസാറിന് സേഹ ഡോ: അഫ്താബ് കൂട്ടായ്മറുടെ പുരസ്‌കാരം കൈമാറി.
Powered by Info News For You

Comments
Post a Comment