സിപിഎമ്മിലും പോലീസിലും എതിര്‍പ്പ് ശക്തം; പോലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗം തിരുത്തിയേക്കും, നിയമം സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് മാത്രം ബാധകമാക്കാന്‍ ആലോചന



തിരുവനന്തപുരം: (https://ift.tt/398MTYK) വിവാദ പോലീസ് നിയമ ഭേദഗതിയില്‍ സിപിഎമ്മിലും പോലീസിലും എതിര്‍പ്പ് ശക്തമായതോടെ നിയമഭേദഗതി സര്‍ക്കാര്‍ തിരുത്താന്‍ നീക്കം. നിയമം സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. നിയമ ഭേദഗതിയില്‍ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. 

നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു. തിരുത്തല്‍ എങ്ങനെ വേണമെന്ന് അടുത്ത ദിവസത്തോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു.

News, Kerala, State, Thiruvananthapuram, Police, CPM, Controversial part of the police amendment act may be corrected


Keywords: News, Kerala, State, Thiruvananthapuram, Police, CPM, Controversial part of the police amendment act may be corrected

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?