നയപരമായ തീരുമാനമായില്ല: കേരളത്തില്‍ സ്‌കൂള്‍ തുറക്കുന്നത് വൈകും
കേരളം (www.evisionnews.co): സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകും. ഇക്കാര്യത്തില്‍ നയപരമായ തീരുമാനമായില്ല. കോവിഡ് വിദഗ്ധ സമിതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പ്രായോഗികമല്ല. കോവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാന്‍ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment