പ്രമുഖ എഴുത്തുകാരന്‍ മുഹമ്മദ് ഷമീം ഉമരി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): എഴുത്തുകാരനും ചിന്തകനുമായ മുഹമ്മദ് ഷമീം ഉമരി (78) നിര്യാതനായി. ഇഹ്യാ ഉലൂമുദ്ധീന്‍ പരിഭാഷ അടക്കം നിരവധി ഗ്രന്ധങ്ങള്‍ എഴുതിയിട്ടുണ്ട്. റിട്ട അറബി അധ്യാപകനാണ്. മൂഡാംബയല്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: ജമീല. മക്കള്‍: മുജീബ്, അസ്ലം, റാഷിദ, ഹസീന, സാലിഹ. സഹോദരങ്ങള്‍: ഹബീബ് റഹ്മാന്‍ കരാര്‍ കാരന്‍, ലത്തീഫ് സാദിഖലി, നൂരിഷ, അയ്യൂബ്, ശംസുദ്ധീന്‍, പരേതനായ മുസ്തഫ. സഹോദരങ്ങള്‍: ഉമൈബ, ബീഫാത്തിമ. മൂഡാംബയല്‍ ജുമാമസ്ജിദില്‍ ഖബറടക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?