ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തെ തുണിക്കടയില്‍ തീപ്പിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകള്‍


കൊച്ചി: (https://ift.tt/398MTYK) ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തെ തുണിക്കടയില്‍ തീപ്പിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകള്‍ പറഞ്ഞു. ലൂര്‍ദ്ദ് സെന്ററിലെ അമ്പാടി ടെക്‌സ്‌റ്റൈല്‍സിലാണ് തീപ്പിടുത്തം സംഭവിച്ചത്. പുലര്‍ച്ചെ അടുത്തുള്ള ഹോട്ടല്‍ ജീവനക്കാരാണ് തീപ്പിടുത്തം ആദ്യം കണ്ടത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. അതിരാവിലെ ആയതിനാല്‍ ആളപായം ഒന്നും സംഭവിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടുത്തതിന് കാരണമെന്ന് കരുതുന്നു. 

News, Kerala, State, Kochi, Fire, Fire Force, Textiles, Fireworks,Fire broke out at Alappuzha textiles shop


Keywords: News, Kerala, State, Kochi, Fire, Fire Force, Textiles, Fireworks, Fire broke out at Alappuzha textiles shop

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?