ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണം; കുടുംബ ഡോക്ടറുടെ വീട്ടിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന
ബ്യൂണസ് അയേഴ്‌സ്: (https://ift.tt/2Ve2Rsj) കാല്‍പന്തുകളുടെ രാജകുമാരന്‍ ഡിയേഗോ മറഡോണയുടെ മരണത്തില്‍ പോലീസ് അന്വേഷണം. മറഡോണയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി. മറഡോണയുടെ കുടുംബ ഡോക്ടറുടെ വീട്ടിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന നടത്തി. ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. മറഡോണയെ ആശുപത്രിയിലേക്ക് മാറ്റുന്നത് മനപൂര്‍വം വൈകിച്ചെന്ന് ആരോപണം.
Keywords: News, World, Argentina, Football, Football Player, Sports, Diego Maradona, Death, Police, Raid, Doctor, Police Raid Maradona’s Doctor In Investigation Of Soccer Star’s Death
Powered by Info News For You

Comments
Post a Comment