വേണ്ടുവോളം വൈദ്യുതി ഉപയോഗിക്കാം: ബില്ലിനെ കുറിച്ച് ടെന്‍ഷന്‍ വേണ്ട, സോളര്‍ പദ്ധതിയുമായി നെക്‌സ്‌ജെന്‍ ഗ്രൂപ്പ്




കാസര്‍കോട് (www.evisionnews.co): വൈദ്യുതി ബില്ല് കുറച്ച് വീടാകെ പ്രകാശം നിറയ്ക്കാന്‍ മാര്‍ഗം തേടി അലയണ്ടാ. കുറഞ്ഞ ചെലവില്‍ സോളാര്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. കുറഞ്ഞ ചെലവില്‍ എങ്ങനെ പ്രകാശം പരത്താം എന്ന് പരിചയപ്പെടുത്തുകയാണ് സോളാര്‍ എനര്‍ജി പ്രൊവൈഡിംഗ് രംഗത്ത് പത്തുവര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള നെക്‌സ്‌ജെന്‍ കമ്പനി. 

ഫുള്‍ സിസ്റ്റത്തിന് 25 വര്‍ഷത്തെ പെര്‍ഫോമന്‍സ് വാറന്റിയുള്ള സോളാര്‍ പാനലുകളാണ് കമ്പനി സ്ഥാപിച്ചുനല്‍കുന്നത്. ഫാക്ടറികള്‍, ഐടി കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വിവിധ ഓഫീസുകള്‍, സ്‌കൂള്‍ കോളജുകള്‍, ആസ്പത്രികള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ചെറുതുംവലുതമായ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ പ്ലാനുകള്‍ കമ്പനി ഉത്തരവാദിത്തത്തോടെ സ്ഥാപിച്ചുനല്‍കുന്നു. മറ്റാരെക്കാളും ഉയര്‍ന്ന ക്വാലിറ്റിയും റിപെയറിംഗ് ഫെസിലിറ്റിയും ഉറപ്പുനല്‍കുന്നു എന്നതാണ് കമ്പനിയുടെ പ്രത്യേകത. 

ശുദ്ധമായ എനര്‍ജി പ്രൊവൈഡ് ചെയ്യുകയാണ് സോളാര്‍ സ്ഥാപിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണം. ഇതിലൂടെ വൈദ്യുതി ബില്ലും ലാഭിക്കാം. 

ഞങ്ങളുടെ ബ്രാഞ്ചുകള്‍

ജിസിസി ഓപ്പറേഷന്‍സ്
മസ്‌ക്കറ്റ്, അല്‍നബീല്‍, 
കോറല്‍ ബില്‍ഡിംഗ്, പിബി 443, 
പോസ്റ്റല്‍ കോഡ് 112,
മസ്‌ക്കറ്റ്, ഫോണ്‍: +968 98105 759

ബംഗളൂരു
124, ഫോര്‍ത്ത് ബ്ലോക്ക് (വെസ്റ്റ്), 
സെവന്‍ത് ബി മെയിന്‍ റോഡ്, ജയന്‍ നഗര്‍,
ബംഗളൂരു, കസ്റ്റമര്‍ കെയര്‍: 91 70128 95963.

മംഗളൂരു
സെക്കന്റ് ഫ്‌ളോര്‍, ബ്രിഡ്ജ് സ്‌ക്വയര്‍ ബില്‍ഡിംഗ്,
ബ്രിഡ്ജ് റോഡ്, ബെല്‍മട്ട, മംഗളൂരു.
കസ്റ്റമര്‍ കെയര്‍: 91 96675 0222.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?