'പ്രായപൂര്‍ത്തി' ആയില്ല; കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി: ഒടുവില്‍ ഡമ്മി സ്ഥാനാര്‍ഥി ഓര്‍ജിനലായി


കേരളം (www.evisionnews.co): തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമാവാത്തതോടെ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ് 'പ്രായപൂര്‍ത്തി'യാകാത്ത ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്.

പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാര്‍ഥി. ഇവര്‍ക്ക് 20 വയസ് മാത്രമേ ഉള്ളൂ. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെ ഒടുവില്‍ ഡമ്മി സ്ഥാനാര്‍ഥിയെ പിടിച്ച് ഒറിജിനല്‍ സ്ഥാനാര്‍ഥിയാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?