നിയന്ത്രണം വിട്ട കാര്‍ കായലില്‍ വീണ് ഭാര്യ മരിച്ചു; ഭര്‍ത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം നടന്നത് ബീച്ചില്‍ പോയി തിരിച്ചുവരുന്നതിനിടെ
കൊച്ചി: (www.kvartha.com 17.11.2020) നിയന്ത്രണം വിട്ട കാര്‍ കായലില്‍ വീണ് ഭാര്യ മരിച്ചു, ഭര്‍ത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്നത് ബീച്ചില്‍ പോയി തിരിച്ചുവരുന്നതിനിടെ. സംസ്ഥാന പാതയില്‍നിന്ന് ചെറായി രക്തേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഇരുവരും സഞ്ചിരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കായല്‍ പൊഴിയില്‍ വീഴുകയായിരുന്നു.
ഭര്‍ത്താവ് തന്നെ ഇവരെ വലിച്ചു കയറ്റി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസകോശത്തിലേക്കു ചെളിയും മണ്ണും കയറിയതിനാലാണ് സബീനയെ രക്ഷപ്പെടുത്താന്‍ കഴിയാതിരുന്നത്. ചെമ്മീന്‍ കെട്ടുകള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞാണ് ബീച്ച് റോഡുകള്‍ എന്നതിനാല്‍ പലപ്പോഴും അപകട സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അപരിചിതര്‍ക്ക് വഴി കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്.
Keywords: Woman dies in car accident, Kochi, News, Accidental Death, Accident, Hospital, Treatment, Local News, Kerala.
Powered by Info News For You
കരുമാല്ലൂര്‍ കോട്ടപ്പുറം മാമ്പ്ര തെക്കും പറമ്പില്‍ സലാമിന്റെ ഭാര്യ സബീന(35) ആണ് മരിച്ചത്. ബീച്ചില്‍ സമയം ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്നു. ഇരുവരും കാറില്‍നിന്ന് പുറത്തിറങ്ങിയതോടെ സബീന വെള്ളത്തിലേക്കു താണു പോകുകയായിരുന്നു. 

ഭര്‍ത്താവ് തന്നെ ഇവരെ വലിച്ചു കയറ്റി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസകോശത്തിലേക്കു ചെളിയും മണ്ണും കയറിയതിനാലാണ് സബീനയെ രക്ഷപ്പെടുത്താന്‍ കഴിയാതിരുന്നത്. ചെമ്മീന്‍ കെട്ടുകള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞാണ് ബീച്ച് റോഡുകള്‍ എന്നതിനാല്‍ പലപ്പോഴും അപകട സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അപരിചിതര്‍ക്ക് വഴി കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്.
Keywords: Woman dies in car accident, Kochi, News, Accidental Death, Accident, Hospital, Treatment, Local News, Kerala.
Powered by Info News For You
Comments
Post a Comment