തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്; മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റ് പുറത്തിറക്കി

കാസര്‍കോട്: (https://ift.tt/2UEUHc9) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പുറത്തിറക്കി.
candidates has been released



കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്:
കളനാട്: കലാഭവന്‍ രാജു
ചെമ്മനാട്: ബദറുല്‍ മുനീര്‍ ചെമ്മനാട്
ബെണ്ടിച്ചാല്‍: സമീമ അന്‍സാരി
ആരിക്കാടി: അഷ്‌റഫ് കര്‍ള
ചെര്‍ക്കള: സക്കീന ഗോവ അബ്ദുല്ല
സിവില്‍ സ്റ്റേഷന്‍: സൈമ സി.എ
പെര്‍ഡാല: ഉമൈന സത്താര്‍
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്:
ബെള്ളൂര്‍: ഷബ്‌നാസ് നൂറുദ്ധീന്‍
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്:
പള്ളിക്കര:- ശക്കീല ബഷീര്‍
ചിത്താരി:- ഷീബ എ കെ
കരിപ്പൊടി :- എന്‍.കമലാക്ഷന്‍


നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്:
വെള്ളാപ്പ്: വി പി പി ശുഹൈബ്
ഒളവറ: ടി എസ് നജീബ്

പരപ്പ ബ്ലോക്ക് പഞ്ചായത്ത്:
കാലിച്ചാനടുക്കം: മുസ്ത്വഫ തായന്നൂര്‍

ബദിയടുക്ക പഞ്ചായത്ത്:
വാര്‍ഡ് ഏഴ് - കുടുപ്പംകുഴി: ഹമീദ് പള്ളത്തടുക്ക
വാര്‍ഡ് ഒന്‍പത് - ബദിയടുക്ക: അന്‍വര്‍ ഓസോണ്‍
വാര്‍ഡ് പതിനൊന്ന് - ചെടേക്കാല്‍ -സുബൈദ ഇബ്രാഹിം
വാര്‍ഡ് പന്ത്രണ്ട് - പെര്‍ഡാല - സുബൈദ ശംസുദ്ദീന്‍
വാര്‍ഡ് പതിനാറ് - ബിര്‍മ്മിനടുക്ക - ഫാത്വിമത് സമീന
വാര്‍ഡ് പത്ത് - ബീജന്തടുക്ക - ശാന്ത
വാര്‍ഡ് പതിനെട്ട് - കുഞ്ചാര്‍ - അബ്ദുള്‍ റഹിമാന്‍

കാറഡുക്ക പഞ്ചായത്ത്:
വാര്‍ഡ് എട്ട് മഞ്ഞംപാറ താഹിറ ബി എം
വാര്‍ഡ് ഒന്‍പത് സി എ നഗര്‍ എ കെ അബ്ദുര്‍ റഹ് മാന്‍ ഹാജി
വാര്‍ഡ് പത്ത് - ആദൂര്‍ - കെ ശാഫി ഹാജി
വാര്‍ഡ് പതിനൊന്ന് മുള്ളേരിയ തസ്‌നി ഹമീദ്

മധൂര്‍ പഞ്ചായത്ത്:
വാര്‍ഡ് നല്- അറന്തോട് - ഹനീഫ
വാര്‍ഡ് പതിമൂന്ന് - കള്യങ്കാട് - ആഇശത്ത് റാഹില
വാര്‍ഡ് പതിനേഴ് - ഉളിയത്തടുക്ക - റഫീഖ്
വാര്‍ഡ് പതിനെട്ട് - ഉളിയ - മുസ്ത്വഫ
വാര്‍ഡ് രണ്ട് - പട്ട്‌ള - റഹ് മത്ത് ശംസുദ്ദീന്‍
വാര്‍ഡ് ഏഴ് - ചെട്ടുംകുഴി- ഹബീബ് ചെട്ടുംകുഴി
വാര്‍ഡ് ഒന്‍പത് - കോട്ടകണ്ണി- ഫാത്വിമത്് റസീന റഫീഖ്
വാര്‍ഡ് പതിനൊന്ന് - സുര്‍ലു- ഹാരിസ് ചൂരി
വാര്‍ഡ് പന്ത്രണ്ട് - കേളുഗുഡെ - സിലിജ ഇഖ്ബാല്‍
വാര്‍ഡ് പതിനഞ്ച് - കുട്‌ലു - ആഇശ മുഹമ്മദ് കുഞ്ഞി
വാര്‍ഡ് ആറ് - ഹിദായത്ത് നഗര്‍ - മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍

വലിയപറമ്പ് പഞ്ചായത്ത്:
വാര്‍ഡ് പതിനൊന്ന് പന്ത്രണ്ടില്‍ കെ സത്യന്‍
വാര്‍ഡ് പതിമൂന്ന് -മാവില കടപ്പുറം -എം ടിബുശ്‌റ
വാര്‍ഡ് പത്ത് - ബീച്ചാടം പന്ത്രന്‍ണ്ടില്‍ - ഉസ്മാന്‍ പാണ്ഡ്യാല

വെസ്റ്റ്എളേരി പഞ്ചായത്ത്:
വാര്‍ഡ് പതിനാറ് - ലിജിന സതീശ്
വാര്‍ഡ് പതിനേഴ് -പി സി ഇസ്മാഈല്‍

ചെമ്മനാട് പഞ്ചായത്ത്:
വാര്‍ഡ് പന്ത്രണ്ട് -അണിഞ്ഞ - അജിത പി പവിത്രന്‍
വാര്‍ഡ് പതിനെട്ട് - മേല്‍പറമ്പ്- അബ്ദുല്‍ കലാം സഹദുള്ള
വാര്‍ഡ് ഇരുപത്തിരണ്ട് - ചളിയംകോട് - സബിദ ടീച്ചര്‍

പുല്ലൂര്‍ പെരിയ പഞ്ചായത്ത്:
വാര്‍ഡ് ഒന്ന് - കുണിയ - ശഹീദ റാശിദ്
വാര്‍ഡ് പതിനെട്ട് - അമ്പലത്തറ- ജമീല അന്തുമായി

പളളിക്കര പഞ്ചായത്ത്:
വാര്‍ഡ് ഒന്ന് - മുഹമ്മദ് കുഞ്ഞി അബ്ബാസ്
വാര്‍ഡ് മൂന്ന് -മൗവ്വല്‍ - അശ്‌റഫ് പരയങ്ങാനം
വാര്‍ഡ് പതിനേഴ് - പൂച്ചക്കാട് - ഹസീന ടീച്ചര്‍
വാര്‍ഡ് പതിനെട്ട് - കല്ലിങ്കാല്‍ - സിദ്ദിഖ് പള്ളിപ്പുഴ

കാഞ്ഞങ്ങാട് നഗരസഭ:
വാര്‍ഡ് മുപ്പത്തിഏഴ് -ബാവ നഗര്‍ - സി.കെ.അഷ്‌റഫ്
വാര്‍ഡ് മുപ്പത്തിഅഞ്ച് - പുഞ്ചാവി - സീനത്ത് റിയാസ്
വാര്‍ഡ് പതിനെട്ട് - നിലാങ്കര - ടി അബ്ദുല്‍ അസീസ്

കാസര്‍കോട് നഗരസഭ:
വാര്‍ഡ് ഒന്ന് - ചേരങ്കൈ വെസ്റ്റ് - മുഷ്താഖ് ചേരങ്കൈ
വാര്‍ഡ് പതിമൂന്ന് - ചാലക്കുന്ന് - അസ്മ മുഹമ്മദ്
വാര്‍ഡ് ഇരുപത്തിനാല് - ഖാസിലേന്‍ - അഡ്വ.വി.എം.മുനീര്‍
വാര്‍ഡ് ഇരുപത്തിആറ് - തളങ്കര ജദീദ് റോഡ് - സഹീര്‍ ആസിഫ്
വാര്‍ഡ് മുപ്പത്തിയഞ്ച് - പള്ളം - സിയാന ഹനീഫ്
വാര്‍ഡ് ഇരുപത്തിയേഴ് - തളങ്കര കണ്ടത്തില്‍ - സിദ്ധിഖ് ചക്കര
വാര്‍ഡ് പന്ത്രണ്ട് - ചാല - മമ്മു ചാല
വാര്‍ഡ് പതിനാല് - തുരുത്തി - സൈനുദ്ധീന്‍ തുരുത്തി
വാര്‍ഡ് ഇരുപത്തിയഞ്ച് - ബാങ്കോട് - ഇഖ്ബാല്‍ സോഡ

ചെങ്കള പഞ്ചായത്ത്:
വാര്‍ഡ് നാല് - സക്കീന മുഹമ്മദ് കുഞ്ഞി
വാര്‍ഡ് പതിനേഴ് - സത്താര്‍ പള്ളിയാന്‍

കുമ്പള പഞ്ചായത്ത്:
വാര്‍ഡ് ആറ് - ഉളുവാര്‍ - യൂസഫ് ഉളുവാര്‍
വാര്‍ഡ് ഒന്‍പത് - കൊടിയമ്മ- മിസിരിയ എം എം
വാര്‍ഡ് പതിനാല് - പെര്‍വാഡ് - മുഹമ്മദ് അശ്‌റഫ്
വാര്‍ഡ് പതിനെട്ട് - മൊഗ്രാല്‍ - ടി എം ശുഹൈബ്
വാര്‍ഡ് ഇരുപത്തിഒന്ന് - മട്ടംകുഴി - മുഹമ്മദ് നൗശാദ്

മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്:
വാര്‍ഡ് മൂന്ന് - ഉദ്യാവര്‍വയല്‍ - മുഹമ്മദ് മുസ്ത്വഫ
വാര്‍ഡ് പതിനാല് - ബങ്കര മഞ്ചേശ്വരം - ഫാത്വിമത് സുഹ്‌റ
വാര്‍ഡ് ഇരുപത് -ഉദ്യാവര്‍ - അബ്ദുല്‍ ഖാദര്‍ ഗഫൂര്‍
വാര്‍ഡ് ഇരുപത്തിയൊന്ന് - ഉദ്യാവാര്‍ മാട - അബ്ദുല്ല ഗുഡ്ഡഗിരി
വാര്‍ഡ് പതിനൊന്ന് - കനില - അബ്ദുല്‍ സമദ്

വൊര്‍ക്കാടി പഞ്ചായത്ത്:
വാര്‍ഡ് ഒന്ന് - പാവൂര്‍ - നാസിയ ബശീര്‍
വാര്‍ഡ് ആറ് - സുള്ള്യമെ - അബ്ദുര്‍ റസാഖ് കെ
വാര്‍ഡ് ഏഴ് - പാത്തൂര്‍ - അബ്ദുല്‍ മജീദ് ബി എ
വാര്‍ഡ് എട്ട് - തലകി - ശശികല പി
വാര്‍ഡ് പതിമൂന്ന് - ധര്‍മ്മനഗര്‍ - ഇബ്രാഹിം ധര്‍മ്മനഗര്‍

പുത്തിഗെ പഞ്ചായത്ത്:
വാര്‍ഡ് ഒന്ന് -ചെന്നിക്കുടി -അശ്‌റഫ് ചാലിയാര്‍
വാര്‍ഡ് ആറ് -ഉറുമി -അനീസ റഫീഖ് കെ പി എം
വാര്‍ഡ് എട്ട് -സീതാംഗോളി -ജമീല ഇ കെ മുഹമ്മദ് കുഞ്ഞി
വാര്‍ഡ് ഒന്‍പത് -കണ്ണൂര്‍ -റഫീഖ് കണ്ണൂര്‍
വാര്‍ഡ് പതിമൂന്ന് -ഖത്തീബ്‌നഗര്‍ - ശബീര്‍ ഫാരിസ്
വാര്‍ഡ് പതിനാല് -അംഗഡി മൊഗര്‍ -ലുബ്‌ന ബി എ അദ്രു

പൈവളിഗ ഗ്രാമപഞ്ചായത്ത്:
വാര്‍ഡ് രണ്ട് -സിറന്തടുക്ക - ശിയാസുന്നിസ
വാര്‍ഡ് പതിനൊന്ന് - മാനിപ്പാടി - ഫാത്തിമ്മത്ത് ഫൗസിയ
വാര്‍ഡ് പതിനാല് - ചേവാര്‍ - ഫാത്തിമ്മത്ത് മഷീദ
വാര്‍ഡ് പതിനാറ് - കയ്യാര്‍ - സുല്‍ഫിക്കര്‍ അലി
വാര്‍ഡ് പതിനെട്ട് - കളായി - അബൂസാലി കളായി
വാര്‍ഡ് പത്തൊന്‍പത് -കടന്‍കോളി - ഉമ്മര്‍ ഫാറൂഖ് പള്ളങ്കോടി

ചെറുവത്തൂര്‍ പഞ്ചായത്ത്:
വാര്‍ഡ് പതിമൂന്ന് - കൈതക്കാട് - ബുശ്‌റ എം ടി പി
വാര്‍ഡ് പതിനൊന്ന് - വെങ്ങാട്ട് - ഇര്‍ശാദ് എ സി
വാര്‍ഡ് രണ്ട്‌ - പതിക്കാല്‍ - നഫീസത്ത് നാസര്‍
വാര്‍ഡ് പതിനാല് - കാടങ്കോട് - സി കെ റഹ് മത്ത് ടീച്ചര്‍
വാര്‍ഡ് പതിനാറ് - തുരുത്തി - ഇ പി ഫാറൂഖ്

സി ടി അഹമ്മദലി, സി കെ സുബൈര്‍, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവരടങ്ങിയ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.


Keywords: Kasaragod, News, Kerala, election, Muslim-league, Panchayath, Second phase list of Muslim League candidates has been released
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?