കോടികളുടെ വിജയം സമ്മാനിച്ച അവസരങ്ങള്‍ അവസാനിക്കുന്നില്ല.! നറുക്കെടുപ്പിലൂടെ സ്വര്‍ണം നേടാന്‍ വീണ്ടും അബൂദബി ബിഗ് ടിക്കറ്റ്


അബൂദബി: (https://ift.tt/2JSB8La) മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ വിജയം സമ്മാനിച്ച അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ സ്വര്‍ണം നേടാന്‍ വീണ്ടും അവസരം. യുഎഇയില്‍ താമസിക്കുന്നവര്‍ ബിഗ് ടിക്കറ്റിന്റെ 2+1 ടിക്കറ്റ് ഓഫറില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടിക്കറ്റ് വാങ്ങുകയാണെങ്കില്‍ 100 ഗ്രാം സ്വര്‍ണം സ്വന്തമാക്കാം. 

News, World, Gulf, Abu Dhabi, Ticket, Winner, Technology, Business, Finance, Abu Dhabi Big Ticket to give chance to win 100 gram gold bar for 12 lucky winners


നവംബര്‍ 12 വെളുപ്പിനെ 12 മണി മുതല്‍ നവംബര്‍ 14 രാത്രി 11.59 വരെയുള്ള സമയത്തിനുള്ളില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്കാണ് 100 ഗ്രാം 24 കാരറ്റ് ഗോള്‍ഡ് ബാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ നിശ്ചിത കാലയളവില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി 100 ഗ്രാം സ്വര്‍ണം സ്വന്തമാക്കാം. ഇത്തരത്തില്‍ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കുന്ന 12 ഭാഗ്യവാന്‍മാര്‍ക്കാണ് 100 ഗ്രാം വീതമുള്ള 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്നത്. 

ഈ സുവര്‍ണാവസരത്തിനായി www.bigticket.ae എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ അബൂദബി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിലും അല്‍ ഐന്‍ വിമാനത്താവളത്തിലും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ കൗണ്ടറുകള്‍ വഴി നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാം.

Keywords: News, World, Gulf, Abu Dhabi, Ticket, Winner, Technology, Business, Finance, Abu Dhabi Big Ticket to give chance to win 100 gram gold bar for 12 lucky winners

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?