തദ്ദേശ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് സാരഥികളുടെ രണ്ടാംഘട്ട ലിസറ്റ് പ്രഖ്യാപിച്ചു

കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പുറത്തിറക്കി. സി.ടി.അഹമ്മദലി, സി.കെ.സുബൈര്‍, ടി.ഇ.അബ്ദുള്ള, എ അബ്ദുള്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ എന്നിവരടങ്ങിയ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത്:-
കളനാട് :- കലാഭവൻ രാജു
ചെമ്മനാട്:- ബദറുൽ മുനീർ ചെമ്മനാട്
ബെണ്ടിച്ചാൽ:- സമീമ അൻസാരി
ആരിക്കാടി:- അഷ്റഫ് കർള
ചെർക്കള:- സക്കീന ഗോവ അബ്ദുല്ല
സിവിൽ സ്റ്റേഷൻ:- സൈമ സി.എ
പെർഡാല:- ഉമൈന സത്താർ

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്:-
ബെള്ളൂർ:- ഷബ്നാസ് നൂറുദ്ധീൻ

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്:-
പള്ളിക്കര:- ഷക്കീല ബഷീർ
ചിത്താരി:- ഷീബ എ.കെ
കരിപ്പൊടി :- എൻ.കമലാക്ഷൻ

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്:-
വെള്ളാപ്പ് :- വി.പി.പി ശുഹൈബ്
ഒളവറ:- ടി.എസ്.നജീബ്

പരപ്പ ബ്ലോക്ക് പഞ്ചായത്ത്:-
കാലിച്ചാനടുക്കം :- മുസ്തഫ തായന്നൂർ

ബദിയടുക്ക പഞ്ചായത്ത്:-
വാർഡ് ഏഴ് - കുടുപ്പംകുഴി - ഹമീദ് പള്ളത്തടുക്ക
വാർഡ് ഒൻപത് - ബദിയടുക്ക - അൻവർ ഓസോൺ
വാർഡ് പതിനൊന്ന് - ചെടേക്കാൽ - സുബൈദ ഇബ്രാഹിം
വാർഡ് പന്ത്രണ്ട് - പെർഡാല - സുബൈദ ശംസുദ്ധീൻ
വാർഡ് പതിനാറ് - ബിർമ്മിനടുക്ക - ഫാത്തിമ്മത്ത് സമീന
വാർഡ് പത്ത് - ബീജന്തടുക്ക - ശാന്ത
വാർഡ് പതിനെട്ട് - കുഞ്ചാർ - അബ്ദുൾ റഹിമാൻ

കാറഡുക്ക പഞ്ചായത്ത്:-
വാർഡ് എട്ട് മഞ്ഞംപാറ താഹിറ ബി.എം
വാർഡ് ഒൻപത് സി.എ.നഗർ എ.കെ.അബ്ദുൽ റഹിമാൻ ഹാജി
വാർഡ് പത്ത് - ആദൂർ - കെ. ശാഫി ഹാജി
വാർഡ് പതിനൊന്ന് മുള്ളേരിയ തസ്നി ഹമീദ്

മധൂർ പഞ്ചായത്ത്:-
വാർഡ് നല്- അറന്തോട് - ഹനീഫ
വാർഡ് പതിമൂന്ന് - കള്യങ്കാട് - ആയിഷത്ത് റാഹില
വാർഡ് പതിനേഴ് - ഉളിയത്തടുക്ക - റഫീഖ്
വാർഡ് പതിനെട്ട് - ഉളിയ - മുസ്തഫ
വാർഡ് രണ്ട് - പട്ട്ള - റഹ്മത്ത് ശംസുദ്ധീൻ
വാർഡ് ഏഴ് - ചെട്ടുംകുഴി- ഹബീബ് ചെട്ടുംകുഴി
വാർഡ് ഒൻപത് - കോട്ടകണ്ണി- ഫാത്തിമ്മത്ത് റസീന റഫീഖ്
വാർഡ് പതിനൊന്ന് - സുർലു- ഹാരിസ് ചൂരി
വാർഡ് പന്ത്രണ്ട് - കേളുഗുഡെ - സിലിജ ഇഖ്ബാൽ
വാർഡ് പതിനഞ്ച് - കുട്ലു - ആയിഷ മുഹമ്മദ് കുഞ്ഞി
വാർഡ് ആറ് - ഹിദായത്ത് നഗർ - മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ

വലിയപറമ്പ് പഞ്ചായത്ത്:-
വാർഡ് പതിനൊന്ന് പന്ത്രണ്ടിൽ കെ.സത്യൻ
വാർഡ് പതിമൂന്ന് -മാവില കടപ്പുറം -എം.ടി.ബുഷ്റ
വാർഡ് പത്ത് - ബീച്ചാടം പന്ത്രൻണ്ടിൽ - ഉസ്മാൻ പാണ്ഡ്യാല

വെസ്റ്റ്എളേരി പഞ്ചായത്ത്:-
വാർഡ് പതിനാറ് - ലിജിന സതീഷ്
വാർഡ് പതിനേഴ് -പി.സി.ഇസ്മായിൽ

ചെമ്മനാട് പഞ്ചായത്ത്:-
വാർഡ് പന്ത്രണ്ട് -അണിഞ്ഞ -അജിത.പി.പവിത്രൻ
വാർഡ് പതിനെട്ട് - മേൽപറമ്പ്- അബ്ദുൽ കലാം സഹദുള്ള
വാർഡ് ഇരുപത്തിരണ്ട് - ചളിയംകോട് - സബിദ ടീച്ചർ

പുല്ലൂർ പെരിയ പഞ്ചായത്ത്:-
വാർഡ് ഒന്ന് - കുണിയ - ഷഹീദ റാഷിദ്
വാർഡ് എട്ട് - അമ്പലത്തറ- ജമീല D/o അന്തുമായി

പളളിക്കര പഞ്ചായത്ത്:-
വാർഡ് ഒന്ന് - മുഹമ്മദ് കുഞ്ഞി അബ്ബാസ് 
വാർഡ് മൂന്ന് -മൗവ്വൽ - അഷ്റഫ് പരയങ്ങാനം
വാർഡ് പതിനേഴ്  - പൂച്ചക്കാട് - ഹസീന ടീച്ചർ
വാർഡ് പതിനെട്ട് - കല്ലിങ്കാൽ - സിദ്ധിഖ് പള്ളിപ്പുഴ

കാഞ്ഞങ്ങാട് നഗരസഭ:-
വാർഡ് മുപ്പത്തിഏഴ് -ബാവ നഗർ - സി.കെ.അഷ്റഫ്
വാർഡ് മുപ്പത്തിഅഞ്ച് -  പുഞ്ചാവി - സീനത്ത് റിയാസ്
വാർഡ് പതിനെട്ട് - നിലാങ്കര - ടി.അബ്ദുൽ അസീസ്

കാസർകോട് നഗരസഭ:-
വാർഡ് ഒന്ന് - ചേരങ്കൈ വെസ്റ്റ് - മുഷ്താഖ് ചേരങ്കൈ
വാർഡ് പതിമൂന്ന് - ചാലക്കുന്ന് - അസ്മ മുഹമ്മദ്
വാർഡ് ഇരുപത്തിനാല് - ഖാസിലേൻ - അഡ്വ.വി.എം.മുനീർ
വാർഡ് ഇരുപത്തിആറ് - തളങ്കര ജദീദ് റോഡ് - സഹീർ ആസിഫ്
വാർഡ് മുപ്പത്തിയഞ്ച് - പള്ളം -  സിയാന ഹനീഫ്
വാർഡ് ഇരുപത്തിയേഴ് - തളങ്കര കണ്ടത്തിൽ - സിദ്ധിഖ് ചക്കര
വാർഡ് പന്ത്രണ്ട് - ചാല - മമ്മു ചാല
വാർഡ് പതിനാല് - തുരുത്തി - സൈനുദ്ധീൻ തുരുത്തി
വാർഡ് ഇരുപത്തിയഞ്ച് - ബാങ്കോട് - ഇഖ്ബാൽ സോഡ

ചെങ്കള പഞ്ചായത്ത്:-
വാർഡ് നാല് - സക്കീന മുഹമ്മദ് കുഞ്ഞി
വാർഡ് പതിനേഴ് - സത്താർ പള്ളിയാൻ

കുമ്പള പഞ്ചായത്ത്:-
വാർഡ് ആറ് - ഉളുവാർ -  യൂസഫ് ഉളുവാർ
വാർഡ് ഒൻപത് -  കൊടിയമ്മ-  മിസിരിയ എം.എം
വാർഡ് പതിനാല് - പെർവാഡ് - മുഹമ്മദ് അഷ്റഫ്
വാർഡ് പതിനെട്ട് - മൊഗ്രാൽ -  ടി.എം.ശുഹൈബ്
വാർഡ് ഇരുപത്തിഒന്ന് - മട്ടംകുഴി - മുഹമ്മദ് നൗഷാദ്

മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്:-
വാർഡ് മൂന്ന് - ഉദ്യാവർവയൽ -  മുഹമ്മദ് മുസ്തഫ
വാർഡ് പതിനാല് - ബങ്കര മഞ്ചേശ്വരം -  ഫാത്തിമ്മത്ത് സുഹറ
വാർഡ് ഇരുപത് -ഉദ്യാവർ - അബ്ദുൽ ഖാദർ ഗഫൂർ
വാർഡ് ഇരുപത്തിയൊന്ന് - ഉദ്യാവാർ മാട - അബ്ദുല്ല ഗുഡ്ഡഗിരി
വാർഡ് പതിനൊന്ന് - കനില - അബ്ദുൽ സമദ്

വൊർക്കാടി പഞ്ചായത്ത്:-
വാർഡ് ഒന്ന് - പാവൂർ -  നാസിയ ബഷീർ
വാർഡ് ആറ് - സുള്ള്യമെ - അബ്ദുൽ റസാഖ്.കെ
വാർഡ് ഏഴ് - പാത്തൂർ - അബ്ദുൽ മജീദ് ബി.എ
വാർഡ് എട്ട് - തലകി - ശശികല പി
വാർഡ് പതിമൂന്ന് -  ധർമ്മനഗർ -  ഇബ്രാഹിം ധർമ്മനഗർ

പുത്തിഗെ പഞ്ചായത്ത്:-
വാർഡ് ഒന്ന് -ചെന്നിക്കുടി -അഷ്റഫ് ചാലിയാർ
വാർഡ് ആറ് -ഉറുമി -അനീസ റഫീഖ്.കെ.പി.എം
വാർഡ് എട്ട് -സീതാംഗോളി -ജമീല ഇ.കെ.മുഹമ്മദ് കുഞ്ഞി
വാർഡ് ഒൻപത് -കണ്ണൂർ -റഫീഖ് കണ്ണൂർ
വാർഡ് പതിമൂന്ന് -ഖത്തീബ്നഗർ - ശബീർ ഫാരിസ്
വാർഡ് പതിനാല് -അംഗഡി മൊഗർ -ലുബ്ന ബി.എ അദ്രു

പൈവളിഗ ഗ്രാമപഞ്ചായത്ത്:-
വാർഡ് രണ്ട് -സിറന്തടുക്ക - ശിയാസുന്നിസ
വാർഡ് പതിനൊന്ന് - മാനിപ്പാടി -ഫാത്തിമ്മത്ത് ഫൗസിയ
വാർഡ് പതിനാല് -ചേവാർ -ഫാത്തിമ്മത്ത് മഷീദ
വാർഡ് പതിനാറ് -കയ്യാർ -സുൽഫിക്കർ അലി
വാർഡ് പതിനെട്ട് -കളായി -അബൂസാലി കളായി
വാർഡ് പത്തൊൻപത് -കടൻകോളി -ഉമ്മർ ഫാറൂഖ് പള്ളങ്കോടി

ചെറുവത്തൂർ പഞ്ചായത്ത്:-
വാർഡ് പതിമൂന്ന് -കൈതക്കാട് -ബുഷ്റ എം.ടി.പി
വാർഡ് പതിനൊന്ന് -വെങ്ങാട്ട് -ഇർഷാദ് എ.സി
വാർഡ് രണ്ട് -പതിക്കാൽ- നഫീസത്ത് നാസർ
വാർഡ് പതിനാല് -കാടങ്കോട് -സി.കെ.റഹ്മത്ത് ടീച്ചർ
വാർഡ് പതിനാറ് - തുരുത്തി -ഇ.പി.ഫാറൂഖ്


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?