അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യത; ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും മുന്നറിയിപ്പ്


അബൂദബി: (https://ift.tt/3676q9N) അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടലില്‍ ശക്തമായ കാറ്റിനൊപ്പം ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഉച്ചയ്ക്ക് ഒരു മണി വരെ ഈ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് പലഭാഗത്തും ശക്തമായ പൊടിക്കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

News, World, Gulf, Abu Dhabi, UAE, Sea, Vehicles, Alerts, Weather: Cloud formation in Fujairah, 7-foot-high waves off UAE coast, residents warned


പൊടിക്കാറ്റില്‍ കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കും. കാറ്റിന്റെ പരമാവധി വേഗത 40 കിലോമീറ്ററായും ഉയര്‍ന്നേക്കും.

Keywords: News, World, Gulf, Abu Dhabi, UAE, Sea, Vehicles, Alerts, Weather: Cloud formation in Fujairah, 7-foot-high waves off UAE coast, residents warned

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?