അറസ്റ്റിലായ ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് വൈക്കം വിശ്വന്‍

കോട്ടയം: (www.kvartha.com 12.11.2020) ബംഗളൂരു ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് വൈക്കം വിശ്വന്‍. പാര്‍ട്ടി സെക്രട്ടറിയുടെ മകനായതിനാല്‍ ബിനീഷ് കോടിയേരിക്ക് പ്രത്യേക സംരക്ഷണം ഒന്നും നല്‍കുന്നില്ലയെന്നും വൈക്കം വിശ്വന്‍ കോട്ടയത്ത് സംസാരിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വ്യഗ്രത കാണിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്ന പോലെ കേസ് അന്വേഷിക്കുന്നുവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Kottayam, News, Kerala, Politics, Arrest, Arrested, Bineesh Kodiyeri, ED, Vaikom Viswan response on Bineesh Kodiyeri ED case

Keywords: Kottayam, News, Kerala, Politics, Arrest, Arrested, Bineesh Kodiyeri, ED, Vaikom Viswan response on Bineesh Kodiyeri ED case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?