ഹോട്ടലുകളുടെ സ്റ്റാര്‍ പദവിക്ക് കോഴ വാങ്ങിയ കേസ്; കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 26.11.2020) ഹോട്ടലുകളുടെ സ്റ്റാര്‍ പദവിക്ക് കോഴ വാങ്ങിയ കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അറസ്റ്റില്‍. എസ് രാമകൃഷ്ണനെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. 

തമിഴ്‌നാട്ടിലെ പഴനിയിലായിരുന്നു അറസ്റ്റ്. ഏഴ് ലക്ഷം രൂപ കണ്ടെടുത്തു. തമിഴ്‌നാട്ടിലും കൊച്ചിയിലും നടത്തിയ റെയ്ഡില്‍ 31 ലക്ഷം രൂപ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Chennai, News, National, Arrest, Arrested, CBI, Raid, Case, CBI books tourism official for taking bribe to favour hotels

Keywords: Chennai, News, National, Arrest, Arrested, CBI, Raid, Case, CBI books tourism official for taking bribe to favour hotels


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?