'ഒരു ഗുരു ഇല്ലാതെ ആര്‍ക്കും മറ്റേ കരയിലേക്ക് കടക്കാന്‍ കഴിയില്ല'; തന്റെ ഗുരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നവ്യ നായര്‍


കൊച്ചി: (https://ift.tt/35NZ372) നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് നവ്യാ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും തന്റെ നൃത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവിനൊപ്പമുള്ള ചിത്രമാണ് നവ്യ പങ്കു വെച്ചിരിക്കുന്നത്.  

News, Kerala, State, Kochi, Actress, Cinema, Malayalam, Film, Entertainment, Social Network, Instagram, Malayalam film actress Navya Nair share photo with her guru


നൃത്തം അഭ്യസിക്കുന്നതിന്റെ ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരു ഗുരു ഇല്ലാതെ ആര്‍ക്കും മറ്റേ കരയിലേക്ക് കടക്കാന്‍ കഴിയില്ല.. എന്റെ ഗുരു.. മനു മാഷ്', എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. നേരത്തെ വിദ്യാരംഭദിനത്തിലും മാഷിനൊപ്പമുള്ള ചിത്രങ്ങള്‍ നവ്യ പങ്കുവച്ചിരുന്നു.  

ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ.

Keywords: News, Kerala, State, Kochi, Actress, Cinema, Malayalam, Film, Entertainment, Social Network, Instagram, Malayalam film actress Navya Nair share photo with her guru

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?