ഫാഷൻ ഗോൾഡ് നിക്ഷേപം: വ​ഞ്ച​നാ കു​റ്റം റ​ദ്ദാ​ക്ക​ണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഖമറുദ്ദീന്റെ ഹ​ർ​ജി ഉച്ചയോടെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

എറണാകുളം: (https://ift.tt/3eOSDaK) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ​വ​ഞ്ച​നാ കു​റ്റം നിലനിൽക്കുന്നതല്ലെന്നും കമ്പനി ലാഭത്തിലുള്ള സമയത്ത് കൃത്യമായി ലാഭവിഹിതം നൽകിയിരുന്നെന്നും അതിനാൽ തന്നെ വഞ്ചനാകുറ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം ​സി ഖമറുദ്ദീന്‍ ​ന്‍ എം​ എ​ല്‍​ എ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഉച്ചയോടെ പ​രി​ഗ​ണി​ക്കും. 

ജ്വ​ല്ല​റി നി​ക്ഷേ​പ തട്ടിപ്പ് കേ​സ് സി​വി​ല്‍ കേ​സ് മാ​ത്ര​മാ​ണെ​ന്നും വ​ഞ്ച​നാ കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഖമറുദ്ദീന്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.


Fashion Gold investment case: Khamaruddin's plea to drop fraud charge to be heard by high court this afternoon



അ​തേ​സ​മ​യം, ഖമറുദ്ദീനെ​തി​രെ​യു​ള്ള വ​കു​പ്പു​ക​ള്‍ റ​ദ്ദാ​ക്കാ​നാ​കി​ല്ല എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.


Keywords: Kasaragod, Kerala, News, Muslim-league, Leader, Politics, Gold, Case, M.C.Khamarudheen, High-Court, Fashion Gold investment case: Khamaruddin's plea to drop fraud charge to be heard by high court this afternoon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?