കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍


കൊല്ലം: (https://ift.tt/3pCIpPT) കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് എക്‌സൈസ് സംഘം പിടികൂടി. ഹാഷിഷ് ഓയില്‍ കടത്തുകയായിരുന്ന തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍ രാജ് എന്നിവരെയും കഞ്ചാവ് കടത്തുകയായിരുന്ന കാവനാട് സ്വദേശി അജി മോനെയും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായി ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവുമാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്.

News, Kerala, State, Kollam, Drugs, Case, Excise, Arrest, Accused, Drug seized from Kollam and three arrest


Keywords: News, Kerala, State, Kollam, Drugs, Case, Excise, Arrest, Accused, Drug seized from Kollam and three arrest

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?