യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി


മംഗളൂരു: (www.kasargodvartha.com 26.11.2020) യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം ബോക്കപട്‌നയിലെ കർണാൽ ഗാർഡനിലാണ് സംഭവം. ഇന്ദ്രജിത്ത് എന്ന 29 കാരണാണ് മരിച്ചത്. രാത്രിയിൽ ഒരു മെഹന്തി ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇയാൾ വീട്ടിൽ നിന്ന് പോയതെന്ന് പറയുന്നു. 

അതെ സമയം ഇയാൾ ഒരു റൗഡിയാണെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

29-year-old rowdy-sheeter found dead at Bokkapatna

Keywords: Karnataka, News, Mangalore, Death, Youth, Police, Top-Headlines, Rowdy, Bokkapatna, 29-year-old rowdy-sheeter found dead at Bokkapatna.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?