വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ തെളിവില്ലെന്ന് കണ്ട് പോക്‌സോ കോടതി കുറ്റവിമുക്തനാക്കിയി പ്രദീപ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
പാലക്കാട്: (www.kvartha.com 04.11.2020) വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതി ആയിരുന്ന പ്രദീപ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.
Powered by Info News For You
പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് പ്രദീപിനെ കുറ്റവിമുക്തനാക്കിയിരുന്നു.
Keywords: Walayar case accused found Dead in house, palakkad,Local News, News, Trending, Molestation, Accused, Court, Dead, Dead Body, Kerala.
Powered by Info News For You

Comments
Post a Comment