കേരളപ്പിറവി ദിനത്തില്‍ സ്‌നേഹാലയത്തില്‍ ഭക്ഷണ കിറ്റുകളുമായി എസ്‌കെഎസ്എസ്എഫ്


ബദിയടുക്ക (www.evisionnews.co): കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ബീജന്തടുക്ക അസീസി സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണോദ്ഘാടനം മേഖല പ്രസിഡന്റ് ഖലീല്‍ ദാരിമി ബെളിഞ്ചം നിര്‍വഹിച്ചു. ജനറല്‍ സിക്രട്ടറി ജാഫര്‍ മൗലവി മീലാദ് നഗര്‍, ട്രഷറര്‍ അന്‍വര്‍ തുപ്പക്കല്‍, ജില്ലാ സെക്രട്ടറി അസീസ് പാടലടുക്ക, ട്രന്റ് സെക്രട്ടറി ഹാരിസ് അന്നടുക്ക, നീര്‍ച്ചാല്‍ ക്ലസ്റ്റര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ഗുണാജ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?