ജിസിസി കെഎംസിസിയുടെ കനിവ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു


ചെര്‍ക്കള (www.evisionnews.co): ജിസിസി കെഎംസിസി നെല്ലിക്കട്ട കമ്മിറ്റിയുടെ പിബി അബ്ദുല്‍ റസാഖ് സ്മാരക കനിവ് കുടിവെള്ള പദ്ധതി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി എന്‍എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. 

ജിസിസി കെഎംസിസി ജനറല്‍ സെക്രട്ടറി ജാബിര്‍ കെഎം, മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി, മണ്ഡലം സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി, ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പിഡിഎ റഹ്മാന്‍, നെല്ലിക്കട്ട ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, ദുബൈ കെഎംസിസി മണ്ഡലം സെക്രട്ടറി പിഡി നുറുദ്ധീന്‍, യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ പി.ബി ഷഫീഖ്, ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എംഎം നൗഷാദ്, ട്രഷറര്‍ ബദ്‌റുദ്ധീന്‍ ആര്‍കെ, 

നെല്ലിക്കട്ട ജിസിസി കെഎംസിസി ഭാരവാഹികളായ ഹമീദ് ബിഎ, അഷ്‌റഫ് ബിഎ, ഇബ്രാഹിം പിസി, കെഎം ഉമൈര്‍, ജില്ലാ എംഎസ്എഫ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട,പഞ്ചായത്ത് പ്രസിഡന്റ് അജ്മല്‍ മിര്‍ഷാന്‍ അര്‍ക്ക, ശാഖാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് സിഎം, ലത്തീഫ് ചെന്നടുക്ക, അജ്മല്‍ നിലാമുറ്റം, സകരിയ, സൈഫുദ്ധീന്‍, ഫൈസല്‍ ബിഎ സംബന്ധിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?