ഫുട്‌ബോള്‍ ഇതിഹാസം ഡീയേഗോ മറഡോണയ്ക്ക് യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ബ്യൂണസ് അയേഴ്സിലെ തെരുവുകള്‍ മുതല്‍ ലോകമാകെയുളള ആരാധകര്‍
ബ്യൂണസ് അയേഴ്സ്: (https://ift.tt/33leO3Y) ഫുട്‌ബോള്‍ ഇതിഹാസം ഡീയേഗോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ലോകം. അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലെ പൊതുദര്‍ശനത്തിന് ശേഷം ബെല്ല വിസ്ത ശ്മശാനത്തില്‍ സംസ്‌കരിച്ചു. മറഡോണയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
വിലാപയാത്രയ്ക്കിടെ ആരാധകരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. കോവിഡിന്റെ പശ്ചാതലത്തിലും ആരാധകരെ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടി പോലീസ്. ബ്യൂണസ് അയേഴ്സിലെ തെരുവുകള്‍ മുതല്‍ ലോകമാകെയുളള ആരാധകര്‍ പ്രിയതാരത്തിന് ആദരമര്‍പ്പിച്ചു.
Powered by Info News For You


Comments
Post a Comment