താമരശ്ശേരി ചുരത്തില്‍ ദിവസങ്ങള്‍ പഴക്കമുള്ള പുരുഷ മൃതദേഹം കണ്ടെത്തി


കോഴിക്കോട്: (https://ift.tt/2JSB8La) താമരശ്ശേരി ചുരത്തില്‍ ദിവസങ്ങള്‍ പഴക്കമുള്ള പുരുഷ മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു താഴെ ആയാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടിനുളളിലായി ഒരു പുരുഷനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരീക്ഷണത്തിനിടെ ഫോറസ്റ്റ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തുന്നത്. 

News, Kerala, State, Kozhikode, Death, Dead Body, Police, Forest, Local News, Unidentified body found in Thamarassery Pass


ദേശീയപാതയില്‍ നിന്നും നൂറ് മീറ്റര്‍ അകലെയായാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കം ഉള്ളതായിട്ടാണ് പ്രാഥമിക നിഗമനം, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അടിവാരത്ത് നിന്നും താമരശ്ശേരിയില്‍ നിന്നുള്ള പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി.

Keywords: News, Kerala, State, Kozhikode, Death, Dead Body, Police, Forest, Local News, Unidentified body found in Thamarassery Pass

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?