തൃശ്ശൂരില്‍ കുഴിയില്‍ വീണ് കയ്യൊടിഞ്ഞ യുവാവ് നടത്തിയ ഒറ്റയാള്‍ സമരം വൈറലായി; അധികൃതരെത്തി കുഴിയടച്ചു

തൃശ്ശൂര്‍: (www.kvartha.com 20.11.2020) തൃശ്ശൂരില്‍ കുഴിയില്‍ വീണ് കയ്യൊടിഞ്ഞ യുവാവ് നടത്തിയ ഒറ്റയാള്‍ സമരം സമൂഹമാധ്യമങ്ങളില്‍ വൈറലായിതോടെ അധികൃതരെത്തി കുഴിയടച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹ്‌സിനാണ് എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ മണ്ണുത്തിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണത്. കുഴിയുടെ ആഴം കാരണം മുഹ്‌സിന്‍ മറിഞ്ഞു വീണു. 

തുടര്‍ന്ന് പൊലീസുകാരാണ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്. ആശുപത്രി വിട്ട ശേഷമാണ് താന്‍ വീണ കുഴിയ്ക്കരികിലെത്തി മുഹ്‌സിന്‍ പ്രതിഷേധ സമരം തുടങ്ങിയത്. കൈയ്യിലെ പരിക്കിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടും പ്രദര്‍ശിപ്പിച്ചായിരുന്നു ഒറ്റയാള്‍ സമരം. നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ സമരം വൈറലാക്കി. ഇതോടെ അധികൃതരെത്തി കുഴി മുടി. 

Thrissur, News, Kerala, Road, Strike, Police, hospital, Treatment, Injured, Strike against pits on road Thrissur

Keywords: Thrissur, News, Kerala, Road, Strike, Police, hospital, Treatment, Injured, Strike against pits on road Thrissur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?