തിരുവനന്തപുരത്ത് മദ്യശാലയില്‍ തര്‍ക്കം; യുവാവിന് വെട്ടേറ്റു
കേരളം (www.evisionnews.co): ബവ്റിജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയ ആളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. വെടിവച്ചാന്‍കോവില്‍ സ്വദേശി കിരണിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യം വാങ്ങാനെത്തിയ ഒരു കത്തിവില്‍പ്പനക്കാരനാണ് കിരണിനെ വെട്ടിയത്.
Powered by Info News For You

Comments
Post a Comment