സി ഇ ടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍കാലിക ഒഴിവ്; നിയമനം എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം



തിരുവനന്തപുരം: (https://ift.tt/360trtM) ട്രിവാന്‍ഡ്രം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (സി ഇ ടി) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് നിയമനം. 11ന് രാവിലെ 10ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു പകര്‍പ്പും സഹിതം ഹാജരാകണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം ആയിരിക്കും നിയമനം. 

News, Kerala, State, Thiruvananthapuram, Education, Job, Career, Qualification, Application invited for Assistant Professor


കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റി യില്‍ എം ഇ/എം ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റിയില്‍ ബി ഇ/ ബി ടെക് ബിരുദവും, ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്സ്/തത്തുല്യ യോഗ്യതയും അല്ലെങ്കില്‍ ഒന്നാം ക്ലാസ്സ് എം സി എ ബിരുദത്തോടൊപ്പം രണ്ടുവര്‍ഷത്തെ സര്‍വകലാശാല തലത്തില്‍ അധ്യാപന പരിചയവും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://cet.ac.in.

Keywords: News, Kerala, State, Thiruvananthapuram, Education, Job, Career, Qualification,  Application invited for Assistant Professor

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?