സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം: (www.kasargodvartha.com 20.11.2020) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. വെള്ളിയാഴ്ച ഗാമിന് 4,690 രൂപയാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,520 രൂപയുമാണ്.
നവംബര്‍ 19ന് ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,868 ഡോളറാണ് നിലവിലെ നിരക്ക്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, gold, Price, Business, Gold price today November 20 in Kerala
Powered by Info News For You

Comments
Post a Comment