ബിസിനസ് തര്‍ക്കം; കോഴിക്കോട്ട് ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചു

കോഴിക്കോട്: (www.kvartha.com 17.11.2020) കോഴിക്കോട് മുക്കത്ത് ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചു. കൊടിയത്തൂര്‍ സ്വദേശി സിയാ ഉള്‍ ഹഖിനെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ കൊളങ്ങര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. 

പ്രതി ഷിഹാബുദ്ദീന്‍ പൊലീസ് കസ്റ്റഡിയിലാണ്. ബിസിനസ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Kozhikode, News, Kerala, Injured, Police, Custody, Crime, Man attacked over business dispute in Kozhikode

Keywords: Kozhikode, News, Kerala, Injured, Police, Custody, Crime, Man attacked over business dispute in Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?