മെഡി സ്‌പോട്ട് മെഡിക്കല്‍സ് കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചിക്കുന്നു
കാസര്‍കോട് (ebiz.evisionnews.co): മെഡി സ്‌പോട്ട് മെഡിക്കല്‍സ് കാസര്‍കോട് ബാങ്ക് റോഡിലെ ഐശ്വര്യ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചിക്കുന്നു. മംഗളൂരുവിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഉള്‍പ്പടെ എല്ലാവിധ മരുന്നുകളും ഇവിടെ ലഭ്യമാണ്. ഐസിഐസിഐ ബാങ്കിന് സമീപമാണ് ഔട്ട്‌ലെറ്റ്. ഫോണ്‍: 04994 220 555.
Powered by Info News For You

Comments
Post a Comment