വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സകൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപവാസം തുടങ്ങി
കാസര്‍കോട് (www.evisionnews.co): വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗറില്‍ ആരംഭിച്ച ഉപവാസം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. എജി ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. എസി അതാഉള്ള ഗഫൂര്‍ ദേളി, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്, ടി. അബ്ദുല്‍ റഷീദ്, മുഹമ്മദ് കുഞ്ഞി പടന്ന, സിറാജ് ഖാസിലേന്‍, ആസിഫ് നായന്മാര്‍മൂല സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment