കളനാട്- കൊമ്പന്‍പാറ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാസര്‍കോട് (www.evisionnews.co): ജില്ലാ പഞ്ചായത്ത് ഗ്രാമീണ റോഡ് പുണരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കളനാട്- കൊമ്പന്‍പാറ റോഡ് പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഡിവിഷന്‍ മെമ്പര്‍ സുഫൈജ അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര നിര്‍വഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ആയിഷ സഹദുള്ള, വികസന കാര്യം ചെയര്‍മാന്‍ ടി ഡി കബീര്‍, അബ്ദുല്‍ ഖാദര്‍ കളനാട്, ലത്തീഫ് ഖത്തര്‍, ടികെ അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ അസീസ്, അബൂബക്കര്‍ കണ്ടത്തില്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment