അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു
വിദ്യാനഗര്‍: (https://ift.tt/36s9sV1) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വിദ്യാനഗര്‍ പന്നിപ്പാറയിലെ അഹ് മദ് ഇഫാസത്ത് (26) ആണ് മരിച്ചത്. അശ്‌റഫ് സിലോണ്‍ -യാസ്മി (ഫോര്‍ട്ട് റോഡ്) ദമ്പതികളുടെ മകനാണ്.
വെള്ളിയാഴ്ച കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: ഇശാന, ഹിമായത്ത്. ഖബറടക്കം ഉച്ചയോടെ തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Vidya Nagar, News, Kerala, Kasaragod, Dead, Treatment, hospital, Medical College, Man Dies after illness
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment