ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറാന്‍ സാധ്യത; വന്‍ നഷ്ടമുണ്ടാക്കുമെന്ന ആശങ്കയുമായി ചേംബര്‍ ഓഫ് കൊമേഴ്‌സ്


തിരുവനന്തപുരം: (https://ift.tt/3m7aqN2) കേന്ദ്ര നയങ്ങള്‍ക്കെതിരായ സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറാന്‍ സാധ്യത. പണിമുടക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആശങ്ക. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത് എന്നതിനാല്‍ കേരളത്തിലെ ഇടത് വലതു യൂണിയനുകള്‍ സമരത്തിനായി കൈകോര്‍ക്കും. കെഎസ്ആര്‍ടിസി ടാക്‌സി ഓട്ടോ സര്‍വ്വീസുകളുണ്ടാകില്ല. കടകള്‍ അടഞ്ഞുകിടക്കും.

News, Kerala, State, Strike, Thiruvananthapuram, Election, National trade union strike may turn to a harthal in Kerala


ജീവനക്കാരും പിന്തുണക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഹാജര്‍ നില നന്നെ കുറവായിരിക്കും. ചുരുക്കത്തില്‍ തദ്ദേശപ്പോരിനിടെ കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലാകും. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തെ ബാധിക്കില്ലെന്നാണ് യൂണിയനുകള്‍ പറയുന്നത്.

Keywords: News, Kerala, State, Strike, Thiruvananthapuram, Election, National trade union strike may turn to a harthal in Kerala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?