കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി

കൊല്ലം: (www.kasargodvartha.com 16.11.2020) കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് അപകടം. കൊല്ലം പാരിപ്പള്ളിക്കു സമീപമാണ് അപകടം നടന്നത്. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. 

ബസില്‍ 20 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.

Kollam, news, Kerala, Top-Headlines, Accident, Injured, hospital, KSRTC, KSRTC-bus, KSRTC bus accident in Kollam

Keywords: Kollam, news, Kerala, Top-Headlines, Accident, Injured, hospital, KSRTC, KSRTC-bus, KSRTC bus accident in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?