ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ്, നേരത്തെ വന്ന ഫലം തെറ്റ്; കോവിഡ് നെഗറ്റീവെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി


ബെംഗ്ലൂരു: (https://ift.tt/3lqNmsk) തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ നേരത്തെ വന്ന കോവിഡ് പോസിറ്റീവ് ഫലം തെറ്റാണെന്ന് താരം. നേരത്തെ വന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവെന്ന് നടന്‍ വ്യക്തമാക്കി. അതിന് ശേഷം  ഡോക്ടര്‍മാര്‍ മൂന്ന് തവണ നടത്തിയ ടെസ്റ്റിലും താന്‍ നെഗറ്റീവാണെന്നും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.

News, National, India, Bangalore, Actor, Cine Actor, Entertainment, Health, Health & Fitness, COVID-19, Trending, Telugu megastar Chiranjeevi tests negative for COVID-19; says earlier result was false


നേരത്തെ 'ആചാര്യ' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും താനുമായി സമ്പര്‍മുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Keywords: News, National, India, Bangalore, Actor, Cine Actor, Entertainment, Health, Health & Fitness, COVID-19, Trending, Telugu megastar Chiranjeevi tests negative for COVID-19; says earlier result was false

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?