മലയാളിയെ പട്ടാപകൽ വെട്ടിക്കൊലപ്പെടുത്തി
മംഗളുരു: (www.kasargodvartha.com 04.11.2020) മലയാളിയെ പട്ടാപകൽ വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച കാവൂരിലാണ് സംഭവം. തൃശൂർ സ്വദേശിയായ സുരേന്ദ്രൻ (63) ആണ് കൊല്ലപ്പെട്ടത്. വൈകുന്നേരം മൂന്നിനും അഞ്ചിനും ഇടയിൽ വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുരേന്ദ്രൻ പടവിനാംഗടിയിലെ ജ്യോതി ലാബിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
Keywords: Killed, Dead, Death, Natives, Kerala, News, Thrissur, Top-Headlines, Mangalore, Karnataka, Murder, Police, Case, Investigation, Miscreants, Kerala native killed by miscreants in Mangaluru.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment