മദ്യപാനത്തിനിടെ തര്‍ക്കം; തമിഴ്നാട് സ്വദേശി പെരുമ്പാവൂരില്‍ തൂമ്പ കൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ടു


കൊച്ചി: (https://ift.tt/2Iimz3k) മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. തഞ്ചാവൂര്‍ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂരിലാണ് സംഭവം. തൂമ്പയുടെ കൈ കൊണ്ടുള്ള അടിയേറ്റാണ് തഞ്ചാവൂര്‍ സ്വദേശി മരണം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം മൂത്ത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ രാജ, ഭരത് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

News, Kerala, Kochi, Liquor, Death, Police, Crime, Tamil Nadu, Custody, Dispute over alcohol; A native of Tamil Nadu was died with a sledgehammer in Perumbavoor


Keywords: News, Kerala, Kochi, Liquor, Death, Police, Crime, Tamil Nadu, Custody, Dispute over alcohol; A native of Tamil Nadu was died with a sledgehammer in Perumbavoor

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?