തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവ്; പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും


ചെന്നൈ: (https://ift.tt/35bpnb6) തെലുങ്ക് സൂപ്പര്‍ താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും താനുമായി സമ്പര്‍മുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ചിരഞ്ജീവി അറിയിച്ചു. 

പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ചിരഞ്ജീവി മുഖ്യമന്ത്രിയെ കണ്ടിരുന്നു.

News, National, India, Telangana, Tollywood, Chennai, Actor, Cine Actor, Cinema, Entertainment, Health, Chief Minister, COVID-19, Trending, Tollywood actor Chiranjeevi tests positive for Covid-19


Keywords: News, National, India, Telangana, Tollywood, Chennai, Actor, Cine Actor, Cinema, Entertainment, Health, Chief Minister, COVID-19, Trending, Tollywood actor Chiranjeevi tests positive for Covid-19

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?