വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍

കോഴിക്കോട്: (www.kvartha.com 10.11.2020) താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍. താമരശ്ശരി മഞ്ചട്ടി തൂവകുന്നുമ്മല്‍ സദാനന്ദന്റെ മകള്‍ സോന(21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: സതി. സഹോദരി: സോജ.

Kozhikode, news, Kerala, Student, Death, Top-Headlines, hospital, Student found dead in Thamarassery

Keywords: Kozhikode, news, Kerala, Student, Death, Top-Headlines, hospital, Student found dead in Thamarassery



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?