മുല്ലപ്പിള്ളി രാമചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി; മത്സരിക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയിലേക്ക്
കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പില്‍ മുല്ലപ്പിള്ളി രാമചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരുമായി സാമ്യമുള്ള നേതാവ് ബിജെപി സ്ഥാനാര്‍ത്ഥിയായത് ഏറെ കൗതുകമായി. എറണാകുളം തൃപ്പൂണിത്തുറ നാല്‍പ്പത്തിയെട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശനെതിരെയാണ് മുല്ലപ്പിള്ളി രാമചന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.
Powered by Info News For You

Comments
Post a Comment