കെ സി വേണുഗോപാല്‍ എം പിയുടെ മാതാവ് ജാനകിയമ്മ നിര്യാതയായി
പയ്യന്നൂര്‍: (https://ift.tt/2Iimz3k) എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ സി വേണുഗോപാല്‍ എം പിയുടെ മാതാവ് കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ടോന്താറിലെ പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പിയുടെ സഹധര്‍മ്മിണിയാണ്.
Keywords: Payyannur, Kerala, News, Death, Kannur, Hospital, KC Venugopal mp's mother janaki amma passed away
Powered by Info News For You

Comments
Post a Comment